പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ഗ്രാമീണവനിതകള്‍ക്കായുള്ള തൊഴില്‍ പരിശീലനം നടന്നു. ഡിഷ്‍വാഷ്, ഹാന്‍റ് വാഷ്, ഫ്ലോര്‍ ക്ലീനര്‍, ടോയിലറ്റ് ക്ലീനര്‍, ഡിറ്റര്‍ജന്‍റ് പൗഡര്‍ തുടങ്ങിയവയുടെ നിര്‍മ്മാണ പരിശീലമാണ് നടന്നത്. സ്കൂള്‍ മാനേജര്‍ എ.ആര്‍. ചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം അസ്സസ്സ്മെന്‍റ് കമ്മിറ്റി മെമ്പര്‍ പി. ബൈജു, പ്രോഗ്രാം ഓഫീസര്‍ ജി.റസല്‍ വളണ്ടിയറായ അഭിരാമി എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകളില്‍.....
വാര്‍ത്തകളില്‍.....
Russel G
Programme Officer
National Service Scheme Unit
Poomala Higher Secondary School
9526912171
Programme Officer
National Service Scheme Unit
Poomala Higher Secondary School












No comments:
Post a Comment