2016 July 22
പൂമല ഹയര്‍സെക്കന്‍ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റും ഐ.റ്റി. ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്രാമീണ കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതിയായ സാക്ഷരത ഡോട്ട് കോം എന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം, തൃശൂര്‍ മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം തലവന്‍ ഡോ.കെ.എസ്.ഷാജി ഉദ്ഘാടനം ചെയ്തു.
വിദ്യാലയത്തിലെ രക്ഷിതാക്കള്‍ക്കും ഗ്രാമീണ ജനതക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം സ്വായത്തമാക്കുന്നതിനുവേണ്ടി വിഭാവനം ചെയ്ത സാക്ഷരത ഡോട്ട് കോം എന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ എ.ആര്‍.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ സര്‍വ്വീസ് സ്കീം പെര്‍ഫോമന്‍സ് അസ്സെസ്സ്മെന്‍റ് കമ്മിറ്റി മെമ്പര്‍ പ്രകാശ് ബാബു, പ്രിന്‍സിപ്പല്‍ സി.ആര്‍.ലീന, പി.റ്റി.എ. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം റഷീദ്, ഐ.റ്റി.ക്ലബ്ബ് കണ്‍വീനര്‍ റെജികുമാര്‍, അദ്ധ്യാപികയായ ടിന വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ ജി.റസല്‍, വളണ്ടിയര്‍മാരായ ആന്‍ എലിസബത്ത്, പി.എസ്.സോന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മാതൃഭൂമി വാര്‍ത്ത
2016 ജൂലൈ 26
തേജസ്സ്
2016 July 24
Russel G
Programme Officer
National Service Scheme Unit
Poomala Higher Secondary School
9526912171
Programme Officer
National Service Scheme Unit
Poomala Higher Secondary School